ഡാളസ് : മൗണ്ട് സീനായ് ചർച്ച് ഓഫ് ഗോഡ് സഭാഗവും കുമ്പളാംത്താനം ചെറുകര പാലാക്കാമണ്ണിൽ കുടുംബഗവുമായ അച്ചാമ്മ തോമസ് (94) ഒക്ടോബർ 23 ന് ഡാളസ്സിൽ നിര്യാതയായി.
ഭർത്താവ് : പരേതനായ പി.ജെ തോമസ് പുത്തൻപറമ്പിൽ
മക്കൾ: തോമസ് ജോസഫ് – സാറാമ്മ ജോസഫ്, മാത്യു തോമസ് (പാസ്റ്റർ, മൗണ്ട് സീനായ് ചർച്ച് ഓഫ് ഗോഡ്) – സുജ മാത്യു, ഫിലിപ്പ് തോമസ് (പ്രസാദ് തീയാടിക്കൽ) – ആനി ഫിലിപ്പ്, എബ്രഹാം തോമസ് – ഷേർളി എബ്രഹാം.
ഒൻപതു കൊച്ചുമക്കളും ആറ് പേരക്കുട്ടികളും ഉണ്ട്. മാധ്യമ പ്രവർത്തകൻ പ്രസാദ് തീയാടിക്കലിന്റെ മാതാവാണ് പരേത. സംസ്ക്കാരം പിന്നീട് ഡാളസ്സിൽ നടക്കും.
