തൃശൂർ: മാരായ്ക്കൽ എബനേസർ ഏ ജി സഭാഗവും കണ്ണാറ പൊയ്കയിൽ വീട്ടിൽ ബിജു പി എസ് (54) ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി.
ഭാര്യ : സീമ , മക്കൾ : ജിറ്റൂ, ഷെറിൻ.
ഭൗതീകശരീരം നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച രാവിലെ നാട്ടിൽ കൊണ്ടുവരുന്നതാണ്. സംസ്ക്കാര ശുശ്രുഷകൾ ഒക്ടോബർ 2 വെള്ളിയാഴ്ച രാവിലെ 9.30 ന് മാരായ്ക്കൽ എബനേസർ ഏ .ജി സഭയിൽ നടത്തപ്പെടുന്നതും തുടർന്ന് 12.30 മണിക്ക് ചവറാംപാടം ബയൂല സെമിത്തേരിയിൽ സംസ്ക്കാരം നടക്കും.
