ഡാളസ്: പുതുപ്പള്ളി ചക്കുംചിറ മേടക്കുന്നേൽ പരേതനായ സി.വി. ഉതുപ്പിന്റെ ഭാര്യ അച്ചാമ്മ ഉതുപ്പ് (89) നിര്യാതയായി. പരേത നാലുന്നാക്കൽ കോട്ടപ്പുറം കുടുംബാംഗമാണ്.
മക്കൾ: ശോശാമ്മ ജോസഫ് (കുഞ്ഞുമോൾ – ഡാളസ്) അന്നമ്മ ഫിലിപ്പ് (സാലി -മുംബൈ) ), ഷീല മാത്യൂസ് (ഷീല -മുംബൈ), ജയ്മോൾ എബ്രഹാം (ജയമോൾ – പുതുപ്പള്ളി)
മരുമക്കൾ: ജോസഫ് ഈപ്പൻ (ജോസ് – ഡാളസ് ), ജോൺ ഫിലിപ്പ് (മുംബൈ) മാത്യൂസ് പൗവ്വത്തികുന്നേൽ (മുംബൈ) എബ്രഹാം ജോർജ് (പുതുപ്പള്ളി)
ഒക്ടോബര് 7 ന് ബുധനാഴ്ച രാവിലെ 8 മണിക്ക് ഭൗതിക ശരീരം ജയ്മോൾ എബ്രഹാമിന്റെ ഭവനത്തിൽ കൊണ്ടുവരുന്നതും 3 മണിയ്ക്ക് പരിയാരം സെന്റ് തോമസ് ഓർത്തഡോൿസ് ദേവാലയത്തിൽ ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം സംസ്കരിക്കുന്നതുമാണ്.
കൂടുതൽ വിവരങ്ങൾക്ക്:
ജോസഫ് ഈപ്പൻ, ഡാളസ് – 914 837 3538
എബ്രഹാം ജോർജ് – 9495394897 (ഇന്ത്യ)
