പീറ്റർ കെ. തോമസ് (തമ്പി 80) ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗമായ പീറ്റർ കെ. തോമസ് (തമ്പി -80) 2026 നവംബർ 6നു ഹൂസ്റ്റണിൽ നിര്യാതനായി. ഹൂസ്റ്റണിൽ ദീഘകാലം നഴ്‌സായിരുന്ന തൃശൂർ നെല്ലിക്കുന്ന് സ്വദേശി എലിസബത്ത് തോമസിന്റെ ഭർത്താവാണ്. മക്കൾ: എമിലി കവനാൽ (ജിജോ & എമിലി), പരേതനായ എബി കുര്യൻ തോമസ് കൊച്ചുമക്കൾ: ജൂലിയ, മാത്യു, ജീവൻ. സംസ്കാര ശുശ്രൂഷാ വിവരങ്ങൾ:പൊതുദർശനവും പൊതുപ്രാർത്ഥനയും പൊതുദർശനം :തീയതി: 2026 നവംബർ 12, വ്യാഴാഴ്ച സമയം: വൈകുന്നേരം 6:00 മുതൽ രാത്രി 9:00 വരെ സ്ഥലം: സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ (2411 5th St, Stafford, TX 77477) സംസ്കാര ശുശ്രൂഷ :തീയതി: 2026 നവംബർ 13, വെള്ളിയാഴ്ച സമയം: രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ സ്ഥലം: സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ…

Read More

ജോർജ് മത്തായി വൈരമൺ (ലാലുമോൻ) അന്തരിച്ചു; പൊതുദർശനം നവംബര്‍ 13 ന്, സംസ്കാരം നവംബർ 14 ന്

ഹൂസ്റ്റൺ: കൊല്ലം കുണ്ടറ വൈരമൺ ഗാർഡൻസിൽ പരേതരായ റിട്ട. എം.ഡബ്ല്യു.ഒ, ജി. മത്തായിയുടെയും തങ്കമ്മ മത്തായിയുടെയും മകൻ ജോർജ് മത്തായി വൈരമൺ (ലാലുമോൻ – 75) നവംബർ 1, ഹൂസ്റ്റണിൽ നിര്യാതനായി. കുവൈത്തിലെ പ്രവാസജീവിതത്തിനുശേഷം കുടുംബസമേതം ഹൂസ്റ്റണിൽ സ്ഥിര താമസമാക്കിയ പരേതൻ സ്റ്റാഫോർഡ് ബൈബിൾ ചാപ്പലിലെ സജീവ അംഗമായിരുന്നു. ഭാര്യ: ഏലിയാമ്മ ജോർജ് (സൂസൻ), പരേതരായ ഇളമ്പൽ നടുക്കുന്ന് വി.ഇ. തോമസിന്റെയും അന്നമ്മ തോമസിന്റെയും മകൾ. മക്കൾ: ആനി നിഷ ജോർജ് – ബിജു തോമസ് (ബാംഗ്ലൂർ), നിസി ജോർജ് വൈരമൺ – ഡാരിൽ ജോൺ കല്ലൂർ (കാനഡ), അജയ് ജോർജ് വൈരമൺ – ആശ സാബു (ബാംഗ്ലൂർ). കൊച്ചുമക്കൾ: ജോനാഥൻ, അബിഗെയിൽ, കാലെബ്, ലിയാൻ, ക്രിസ്റ്റീന. സഹോദരങ്ങൾ: എലിസബത്ത് ജെയിംസ് (ഹൂസ്റ്റൺ) മേരി കോശി (ചേപ്പാട്) ഇവൻജെലിസ്റ്റ് സി.എം. ജോൺ (കുണ്ടറ) , ഡോ. മാത്യു…

Read More

ഏലിക്കുട്ടി ഉമ്മൻ (ഓമന) ഡാളസ്സിൽ നിര്യാതയായി

ഡാളസ്: ഗാർലൻഡിലെ ഡാലസ് ക്രിസ്ത്യൻ അസംബ്ലി അംഗമായ ഏലിക്കുട്ടി ഉമ്മൻ (ഓമന–75) നവംബർ 3-ന് നിര്യാതയായി. ഇലന്തൂർ തോമ്പിൽവടക്കേതിൽ കുടുബാഗമാണ്. ഇലന്തൂർ പരിയാരം ബ്രദറൻ അസംബ്ലി അംഗമായിരുന്ന അവർ സൺഡേ സ്കൂൾ അധ്യാപികയായും മറ്റു വിവിധ നിലകളിലും സഭയിൽ സേവനമനുഷ്ഠിച്ചു. കൊട്ടാരക്കര വിലങ്ങറ എൻ.എം.എൽ.പി. സ്കൂളിൽ അധ്യാപികയായിരുന്നു. 1992-ൽ കുടുംബസമേതം അമേരിക്കയിലേക്ക് കുടിയേറിയ ഏലിക്കുട്ടി, ഡാളസ് കൗണ്ടിയിൽ വർഷങ്ങളോളം ക്ലർക്കായി സേവനമനുഷ്ഠിച്ചു. ഭർത്താവ്: പരേതനായ ഗീവർഗീസ് ഉമ്മൻ. മക്കൾ : ബിനോയ് ഉമ്മൻ, ബീന ഉമ്മൻ സംസ്കാര ശുശ്രൂഷ നവംബർ 7 ശനിയാഴ്ച രാവിലെ 9:00 മണിക്ക് സണ്ണിവെയിലിലെ ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ ആരംഭിക്കും. തുടർന്ന് ന്യൂ ഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ ഭൗതികശരീരം സംസ്കരിക്കും. വിലാസം: New Hope Funeral Home, 500 US Highway 80 East, Sunnyvale, Texas 75182.

Read More

തോമസ് ജോൺ (96) നിര്യാതനായി

ന്യൂയോർക്ക്: മാവേലിക്കര മറ്റം പുതിയോട്ട് ജോൺ വില്ലയിൽ തോമസ് ജോൺ (96) നവംബർ 3 ചൊവ്വാഴ്ച രാവിലെ 10:30-ന് ന്യൂയോർക്കിലെ യോങ്കേഴ്സിൽ നിര്യാതനായി. കോളേജ് വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം ബോംബെയിൽ ജോലി ചെയ്യുകയും പിന്നീട് ന്യൂയോർക്കിലേക്ക് കുടിയേറുകയും ചെയ്തു. ദീർഘകാലം ന്യൂയോർക്ക് സിറ്റി സബ്‌വേയിൽ ജോലി ചെയ്ത ശേഷം വിരമിച്ച് വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. ദീർഘകാലമായി ബ്രോങ്ക്സിലെ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിലെ ഇടവകാംഗമാണ്. ഭാര്യ: ചെങ്ങന്നൂർ ചെപ്പാലത്തറ പൂവത്തൂർ മേരിക്കുട്ടി ജോൺ. മക്കൾ: ലൈല ജോൺ, അലക്സി ജോൺ, സാം ജോൺ. മരുമക്കൾ: തോമസ് എം. ജോർജ്, ഡോ. ലളിത ജോൺ, സൂസൻ ജോൺ. സംസ്കാര ശുശ്രൂഷകൾ നവംബർ 9 തിങ്കളാഴ്ച രാവിലെ 8:30 മുതൽ 10:30 വരെ ബ്രോങ്ക്സിലെ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്. തുടർന്ന് ന്യൂയോർക്കിലെ മൗണ്ട് ഹോപ്പ് സെമിത്തേരിയിൽ (50…

Read More

പാസ്റ്റർ എബ്രഹാം ജോർജിന്റെ സംസ്കാര ശുശ്രൂഷ നവംബർ 5 വ്യായാഴ്ച ആലപ്പുഴയിൽ

ആലപ്പുഴ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ സഭാ ശുശ്രൂഷകനും, ഐ പി സി കേരള സ്റ്റേറ്റ് കൗൺസിൽ മുൻ വൈസ് പ്രസിഡന്റും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ ആലപ്പുഴ വെസ്റ്റ് സെന്റർ സീനിയർ ശുശ്രൂഷകനും, ആലപ്പുഴയുടെ അപ്പോസ്തോലനും എന്ന് അറിയപ്പെട്ടിരുന്ന പത്തനംതിട്ട മല്ലശ്ശേരിയിൽ വിലവിനാൽ പന്തലോടിയിൽ കുടുംബാംഗം പാസ്റ്റർ എബ്രഹാം ജോർജ് നിര്യാതനായി. ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ കേരളത്തിലെ ആത്മീയവും സംഘടനാപരവുമായ നേതൃത്വപരമായ ഉത്തരവാദിത്വങ്ങൾ വഹിച്ച പാസ്റ്റർ എബ്രഹാം ജോർജ് ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ വളർച്ചക്കും ശുശ്രൂഷാ പ്രവർത്തനങ്ങൾക്കും വളരെ വിലപ്പെട്ട സംഭാവനകൾ നൽകിയിരുന്നു. ഐ പി സി കേരള സ്റ്റേറ്റ് കൗൺസിൽ വൈസ് പ്രസിഡന്റ്‌, ഐ പി സി ആലപ്പുഴ വെസ്റ്റ് സെന്റർ ശുശ്രൂഷകൻ എന്ന നിലയിലും സഭയുടെ വിവിധ പ്രവർത്തനങ്ങളിൽ ശ്രദ്ധേമായ പങ്ക് വഹിച്ചിരുന്നു. ഭാര്യ : പരേതയ ശ്രീമതി ലീലാമ്മ എബ്രഹാം. മക്കൾ…

Read More

ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. വത്സൻ ഏബ്രഹാം അമേരിക്കയിൽ നിര്യാതനായി

കാലിഫോർണിയ: പാസ്റ്റർ കെ ഇ എബ്രഹാമിന്റെ കൊച്ചുമകനും, പാസ്റ്റർ റ്റി എസ് എബ്രഹാം- മേരി എബ്രഹാം ദമ്പതികളുടെ മകനും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ ജനറൽ പ്രസിഡന്റ്റുമായ പാസ്റ്റർ ഡോ. വൽസൻ ഏബ്രഹാം (74) നവംബർ 4 ബുധനാഴ്ച നിര്യാതനായി. ചില നാളുകളായി കാൻസർ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ത്യ ഗോസ്പൽ ഔട്ട്‌റീച്ചി’ന്റെ (IGO) സ്ഥാപകനും പ്രസിഡന്റുമാണ്. ഇന്ത്യ ബൈബിൾ കോളേജ് ആൻഡ് സെമിനാരിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച് വരികയുമായിരുന്നു. 1984 മുതൽ ഇന്ത്യയിലുടനീളം സഭകൾ സ്ഥാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. സുവിശേഷകർ, മിഷനറിമാർ, സഭാ നേതാക്കൾ എന്നിവർക്ക് പരിശീലനം നൽകുകയും, ബൈബിൾ പരിശീലന കേന്ദ്രങ്ങളെയും മിഷൻ പ്രവർത്തനങ്ങളെയും പിന്തുണക്കുകയും ചെയ്ത് വരികയായിരുന്നു. ക്രിസ്തീയ ശുശ്രൂഷയ്ക്കും സഭകൾ സ്ഥാപിക്കുന്നതിനുമായി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിൽ ഏർപ്പെട്ടിരുന്നു. ‘ഇന്ത്യ പെന്തക്കോസ്ത് ചർച്ച്’ (IPC) 2006 മുതൽ 2013 വരെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 2019…

Read More

തോമസ് മത്തായി (കുഞ്ഞുമോൻ – 80 ) ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനവും സംസ്കാരവും നവംബർ 7 ന് ശനിയാഴ്ച

ഹൂസ്റ്റൺ: റാന്നി കൊറ്റനാട് കണ്ടൻപേരൂർ കോട്ടയിൽ തോമസ് മത്തായി (കുഞ്ഞുമോൻ – 80) ഒക്ടോബർ 30-ന് ഹൂസ്റ്റണിൽ നിര്യാതനായി.പരേതരായ കോട്ടയിൽ മത്തായി തോമസിന്റെയും അന്നാമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ എലിസബത്ത് മത്തായി (ബേബി  മൂലയിൽ, പുതുപ്പള്ളി, കോട്ടയം.) മക്കൾ: ബിൻസി, ബെൻസൺ. മരുമകൾ: ജെനി. സഹോദരങ്ങൾ: മറിയാമ്മ ചെറിയാൻ (മേരി), അന്ന വർഗീസ് (അമ്മിണി), ദീന ജോസഫ് (മോളി), ഗ്രേസി ജോർജ്. പൊതുദർശനവും സംസ്കാര ശുശ്രൂഷയും 2026 നവംബർ 7, ശനിയാഴ്ച രാവിലെ 9:00 മണിക്ക് ഐ.പി.സി. ഹെബ്രോൻ ചർച്ചിൽ നടക്കും. IPC Hebron Church 4660 S Sam Houston Pkwy E Houston, TX 77048 ശുശ്രൂഷകൾക്ക് ശേഷം അന്നേദിവസം ഉച്ചയ്ക്ക് 1:00 മണിക്ക് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം & സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും. South Park Funeral Home & Cemetery…

Read More

ഏലിയാമ്മ കുരുവിള (92) ഹൂസ്റ്റണിൽ നിര്യാതയായി

ഹൂസ്റ്റൺ: ഹൂസ്റ്റൺ ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ സ്ഥാപകരിലൊരാളായിരുന്ന പരേതനായ പാസ്റ്റർ പി. എം. കുരുവിളയുടെ ഭാര്യ ഏലിയാമ്മ കുരുവിള (92) നിര്യാതയായി. മല്ലപ്പള്ളി പണിക്കമുറി കുടുംബാംഗമാണ്. മകൾ: ജോളി. മരുമകൻ: ബിജോയ് ജോസഫ് ഹോം ഗോയിംഗ് സർവീസ് നവംബർ 9 തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് ഹൂസ്റ്റണിലെ ഐപിസി ഹെബ്രോൻ ചർച്ചിൽ നടക്കും ( IPC Hebron Houston, 4660 S. Sam Houston Pkwy E., Houston, TX 77048). തുടർന്ന് ഉച്ചയ്ക്ക് 1:00 മണിക്ക് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടക്കും (South Park Funeral Home & Cemetery, 1310 N Main St, Pearland, TX 77581).

Read More

ജോർജ് മത്തായി വൈരമൺ (ലാലുമോൻ – 75) ഹ്യൂസ്റ്റനിൽ നിര്യാതനായി

ഹൂസ്റ്റൺ: കൊല്ലം കുണ്ടറ വൈരമൺ ഗാർഡൻസിൽ ജോർജ് മത്തായി വൈരമൺ (ലാലുമോൻ–75) 2026 നവംബർ ഒന്നിന് നിര്യാതനായി. ഹൂസ്റ്റൺ സ്റ്റാഫോർഡ് ബൈബിൾ ചാപ്പൽ അംഗമായിരുന്നു. കുണ്ടറ ബ്രദറൺ അസംബ്ലിയിൽനിന്നുള്ള ഇദ്ദേഹം മുൻ കുവൈറ്റ് പ്രവാസിയാണ്. ഭാര്യ: ഏലിയാമ്മ ജോർജ് (സൂസൻ), പുനലൂർ ഇളമ്പൽ, നടുക്കുന്ന് വാഴപ്പള്ളിൽ കുടുംബാംഗവും ചെമ്മന്തൂർ ബ്രദറൺ അസംബ്ലിയിൽനിന്നുള്ളയാളുമാണ്. മക്കൾ: അനി നിഷ ജോർജ്–ബിജു തോമസ് (ബെംഗളൂരു), നിസ്സി ജോർജ് വൈരമൺ–ഡാരിൽ ജോൺ കല്ലൂർ (കാനഡ), അജയ് ജോർജ് വൈരമൺ–ആശ സാബു (ബെംഗളൂരു). കൊച്ചുമക്കൾ: ജോനാഥൻ, അബിഗെയിൽ, കാലേബ്, ലിയാൻ, ക്രിസ്റ്റീന. സഹോദരങ്ങൾ: എലിസബത്ത് ജെയിംസ് (ഹൂസ്റ്റൺ), മേരി കോശി (ചേപ്പാട്), സുവിശേഷകൻ സി. എം. ജോൺ (കുണ്ടറ), ഡോ. മാത്യു വൈരമൺ (ഹൂസ്റ്റൺ), ഡോ. ജേക്കബ് സി. എം. (ഹൂസ്റ്റൺ), സി. എം. അലക്സ് (ഹൂസ്റ്റൺ). സംസ്കാര ശുശ്രൂഷകളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.…

Read More

പാസ്റ്റർ ടി തോമസ് ഡാളസിൽ നിര്യാതനായി

ഡാളസ് : ഡാളസ് ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡിന്റെ സ്ഥാപക ശുശ്രൂഷകനും, ഡാളസിലെ മുതിർന്ന ശുശ്രൂഷകരിലൊരാളുമായ പാസ്റ്റർ ടി. തോമസ് ഒക്ടോബർ 31-ന് പ്രാദേശിക സമയം രാവിലെ 11:45-ന് നിര്യാതനായി. എണ്ണിക്കാട്ട് വീട്ടിൽ പരേതനായ പാസ്റ്റർ എ.ടി. തോമസിന്റെ മൂത്ത മകനാണ് പരേതൻ. ഡാളസിൽ ഈസ്റ്റ് ഡാളസ് ചർച്ച് ഓഫ് ഗോഡ് എന്ന പേരിൽ സ്ഥാപിച്ച സഭയിൽ നാല്പത് വർഷത്തോളം ശൂശ്രൂഷകനായിരുന്നു. പിന്നീട് ഈ സഭ ക്രോസ് വ്യു ചർച്ച് ഓഫ് ഗോഡ് എന്ന് നാമകരണം ചെയ്യുകയായിരുന്നു. ഭാര്യ: ഓതറ മുത്തേടത്ത് മറിയാമ്മ തോമസ്. മക്കൾ: ഷെറിൻ ജോർജ് (ജിജി), ക്രിസ്റ്റിന ജോർജ് , സ്റ്റീഫൻ തോമസ് . മരുമക്കൾ : ഡോ. മിനു ജോർജ് , ഡോ. ജെയ്‌സൺ ജോർജ് . ഷെറിൻ തോമസ്. സംസ്കാരം പിന്നീട്. വാർത്ത: സാം മാത്യു, ഡാളസ്

Read More