ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗമായ പീറ്റർ കെ. തോമസ് (തമ്പി -80) 2026 നവംബർ 6നു ഹൂസ്റ്റണിൽ നിര്യാതനായി. ഹൂസ്റ്റണിൽ ദീഘകാലം നഴ്സായിരുന്ന തൃശൂർ നെല്ലിക്കുന്ന് സ്വദേശി എലിസബത്ത് തോമസിന്റെ ഭർത്താവാണ്.
മക്കൾ: എമിലി കവനാൽ (ജിജോ & എമിലി), പരേതനായ എബി കുര്യൻ തോമസ്
കൊച്ചുമക്കൾ: ജൂലിയ, മാത്യു, ജീവൻ.
സംസ്കാര ശുശ്രൂഷാ വിവരങ്ങൾ:പൊതുദർശനവും പൊതുപ്രാർത്ഥനയും
പൊതുദർശനം :തീയതി: 2026 നവംബർ 12, വ്യാഴാഴ്ച സമയം: വൈകുന്നേരം 6:00 മുതൽ രാത്രി 9:00 വരെ സ്ഥലം: സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ (2411 5th St, Stafford, TX 77477)
സംസ്കാര ശുശ്രൂഷ :തീയതി: 2026 നവംബർ 13, വെള്ളിയാഴ്ച സമയം: രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ സ്ഥലം: സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ (2411 5th St, Stafford, TX 77477)
മൃതദേഹം അടക്കം ചെയ്യൽ :സമയം: ഉച്ചയ്ക്ക് 1:00 മണിക്ക് സ്ഥലം: ഫോറസ്റ്റ് പാർക്ക് വെസ്റ്റ്ഹൈമർ സെമിത്തേരി (12800 Westheimer Road, Houston, TX 77077)
ഈ വാർത്ത ഇംഗ്ലീഷിൽ വായിക്കുക: Read this news in English
