ദിവസങ്ങളുടെ വ്യത്യാസത്തിൽ സഹോദരങ്ങൾ മരണമടഞ്ഞു

കല്ലിശ്ശേരി: ഉമയാറ്റുകര മുഞ്ഞനാട്ട് എം.ഒ. തോമസ്(കൊച്ചുകുഞ്ഞ് – 89) അമേരിക്കയിൽ നിര്യാതനായി. സംസ്ക്കാരം പിന്നീട്. പരേതയായ ലില്ലിക്കുട്ടിയാണ് ഭാര്യ.

മക്കള്‍: സാം, ബിജു, സജി, ജിജി (എല്ലാവരും യുഎസ്എ)

മരുമക്കള്‍: പ്രീത – തിരുവനന്തപുരം, ആനി – കൊടൈക്കനാൽ, സോണു- തിരുവനന്തപുരം (എല്ലാവരും യുഎസ്എ )

പരേതന്റെ സഹോദരൻ എം.ഒ.ജോണിന്റെ (ജോയി – 78) സംസ്ക്കാരം ഇക്കഴിഞ്ഞ സെപ്റ്റംബർ 9ന് കല്ലിശ്ശേരി ഐ.പി.സി സഭാ സെമിത്തേരിയിൽ നടത്തപ്പെട്ടു.

ഭാര്യ : പുളിക്കീഴ് കണ്ണാൻകുഴിയിൽ കുടുംബാംഗം കുഞ്ഞുമോൾ.

മക്കൾ: റെനി, റെജി, റിജോ (എല്ലാവരും യുഎസ്എ )

മരുമക്കൾ: പ്രിൻസ്, ക്രിസ്റ്റീനാ, ബേബിൾ (യുഎസ്എ).

ജോലിയുമായി ബന്ധപ്പെട്ട് 40 വർഷമായി അമേരിക്കയിലായിരുന്ന ഇവർ രണ്ടു വർഷം മുമ്പാണ് ജന്മദേശത്ത് സ്ഥിരതാമസമാക്കിയത്.

തങ്കച്ചൻ, കുഞ്ഞുമോൾ, പരേതരായ പാപ്പച്ചന്‍, തങ്കമ്മ, ചിന്നമ്മ വാലയിൽ ഇടിക്കുള ജോർജ്ജ്, പൊടിയമ്മ എന്നിവരാണ് മറ്റ് സഹോദരങ്ങൾ.

Leave a Comment

More News