കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ ഈ വര്‍ഷത്തെ ഈദ് ആഘോഷങ്ങളുടെ ഭാഗമായി മെഗാ ഒപ്പന മത്സരം സംഘടിപ്പിക്കുന്നു. 2023 ജൂലൈ 1 നാണ് ഒപ്പന മത്സരം നടക്കുന്നത്. വിജയികൾക്ക് മികച്ച സമ്മാനങ്ങൾ ഉണ്ടായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ ഈ മാസം 20 നു മുന്നേ പേരുകള്‍ രെജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 3904 3910, 3213 8436 എന്ന നമ്പരില്‍ ബന്ധപ്പെടുക.
More News
-
മൺസൂൺ വിടവാങ്ങും മുമ്പ് കാലാവസ്ഥയിൽ വൻമാറ്റം; യുപിയിൽ അതിശക്ത മഴ, ഉത്തരാഖണ്ഡിലും മുന്നറിയിപ്പ്
ബംഗാൾ ഉൾക്കടലിലെ ശക്തമായ കാലാവസ്ഥാ സംവിധാനത്തിന്റെ സ്വാധീനം; കിഴക്കൻ യുപിയിൽ സെപ്റ്റംബർ 25, 26 തീയതികളിൽ അതിശക്ത മഴയ്ക്ക് സാധ്യത, ഉത്തരാഖണ്ഡിലും... -
ജംഷഡ്പൂരിൽ പുലർച്ചെ നാടിനെ നടുക്കിയ അപകടം; നിർത്തിയിട്ട ട്രക്കിലേക്ക് കാർ ഇടിച്ചുകയറി, മന്ത്രിയുടെ മകൾ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം
ജംഷഡ്പൂർ: ഝാർഖണ്ഡിലെ ജംഷഡ്പൂരിനെ നടുക്കി അതിദാരുണമായ റോഡപകടം. സോനാരി പോലീസ് സ്റ്റേഷൻ പരിധിയിലെ ദോമുഹാനിക്ക് സമീപം മറൈന്‍ ഡ്രൈവില്‍ നിർത്തിയിട്ടിരുന്ന ട്രക്കിന്റെ... -
‘സിഇസി ഗ്യാനേഷ് കുമാർ രാജിവയ്ക്കണം’: രാഹുലിന്റെ ആവശ്യത്തിന് ബിജെപിയുടെ തിരിച്ചടി, ‘രാഷ്ട്രീയ ധാരണ പൂജ്യം’ എന്ന് സുധാൻഷു ത്രിവേദി
എസ്ഐആറിനെച്ചൊല്ലിയുള്ള തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി; ‘വോട്ടുചോരി’ ആരോപണം ആവർത്തിച്ചു; കോൺഗ്രസിന്റെ പഴയ തിരഞ്ഞെടുപ്പ് പ്രകടനം നിരത്തി ബിജെപിയുടെ...
