എടത്വ : കോൺഗ്രസ് തലവടി തെക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചരമ വാർഷികം പ്രിയദര്‍ശിനി സ്മൃതി ദിനമായി ആചരിക്കും. മണ്ഡലം പ്രസിഡന്റ് ജോയി വർഗ്ഗീസ് ചെക്കന്നാട് അധ്യക്ഷത വഹിക്കും. നാളെ (31) രാവിലെ 9 ന് ആനപ്രമ്പാൽ തെക്ക് മടയ്ക്കൽപടി ജംഗ്ഷനിൽ നടക്കുന്ന അനുസ്മരണ സമ്മേളനം എടത്വ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ഫിലിപ്പ് വരമ്പത്ത് ഉദ്ഘാടനം ചെയ്യുമെന്ന് ബൂത്ത് പ്രസിഡന്റ് പി.വി തോമസ്കുട്ടി അറിയിച്ചു.
Related posts
-
ലീലാമ്മ ജോണിനെ പ്രത്യാശയുടെ തീരത്തേക്ക് യാത്രയാക്കി
▶ Watch News Videof Visit our Facebook Page↗ Share this article തിരുവല്ല: ഉയർപ്പിന്റെ പൊൻപുലരിയിൽ വീണ്ടും കാണാം... -
ആണവ മാലിന്യ സംസ്കരണത്തിൽ ചരിത്രം കുറിക്കാൻ ഫിൻലാൻഡ്; ലോകത്തിലെ ആദ്യ സ്ഥിര ഭൂഗർഭ സംഭരണ കേന്ദ്രവുമായി ഒങ്കാലോ
▶ Watch News Videof Visit our Facebook Page↗ Share this article ഹെൽസിങ്കി: ആണവ മാലിന്യങ്ങളുടെ സുരക്ഷിത സംസ്കരണത്തിൽ... -
ഇരുപതാമത് ഏഷ്യൻ മെഡിക്കൽ ക്യാമ്പ് ഇന്ന് (വെള്ളിയാഴ്ച); ഉദ്ഘാടനം ഇന്ത്യൻ അംബാസഡർ നിർവഹിക്കും
▶ Watch News Videof Visit our Facebook Page↗ Share this article പൊതുജനങ്ങൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും. ആയിരക്കണക്കിന്...
