രാജമ്മ മാത്യു (71) നിര്യാതയായി

ഹൂസ്റ്റൺ: തീയാടിക്കൽ കൊണ്ടൂർ പരേതനായ കെ എ മാത്യുവിന്റെ ഭാര്യ രാജമ്മ മാത്യു (71) നിര്യാതയായി. റാന്നി മന്ദമരുതി കൈപ്പള്ളി കുടുംബാംഗമാണ് പരേത.

മക്കൾ: ലിജിനി (കോഴഞ്ചേരി), സിജിൻ (ദുബായ്), മെറിൻ (യു കെ).

മരുമക്കൾ: സജി, ജെയ്സ്, ആൽവിൻ.

കൊച്ചുമക്കൾ: ചിന്നു, സച്ചു, റയൻ, റൂബൻ,റിതിഹ, ആൻഡ്രിയ,ഏയ്ഡൻ.

ഹൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ്മാ ഇടവകാംഗമായ തോമസ് ഏബ്രഹാമിന്റെ (മോനി-ആലീസ്, ഹെബ്രോൻ പ്രയർ ഗ്രൂപ്പ്)
സഹോദര പത്നിയാണ് പരേത.

Leave a Comment

More News