നിഴൽ പോലെ (കവിത): സതീഷ് മഠത്തിൽ

വാക്കുകൾ തോറ്റുപോകുന്നിടത്താണ്
നമ്മുടെ പ്രണയം തുടങ്ങിയത്.
മിണ്ടാതിരുന്ന നേരമത്രയും
നിന്റെ ഹൃദയമിടിപ്പുകൾ
എന്റെ ഉള്ളിൽ കവിതകളായി വിരിഞ്ഞു.

Leave a Comment

More News