കടന്നുപോയ കാലത്തിന്റെ കാൽപ്പാടുകൾ,
മുറ്റത്തെ മണ്ണിൽ ഇന്നും മായാതെ കിടക്കുന്നു.
പറഞ്ഞുതീരാത്ത വാക്കുകളുടെ നിശ്ശബ്ദത,
ചുവരുകളിൽ ഓർമ്മയായി തങ്ങിനിൽക്കുന്നു.
നോക്കി ചിരിച്ച മുഖങ്ങൾ ചിത്രങ്ങളായി മാറുന്നു.
തൊട്ടറിയാനാകാത്ത സ്നേഹം കാറ്റിൽ പാറിനടക്കുന്നു.
വീണുപോയ ഇലകൾ മരത്തിന്റെ കഥാവശേഷം പോലെ.
നമ്മൾ നടന്നുപോയ വഴികൾ നമ്മുടെ ഓർമ്മപൂകാളായ് മാറി.
ജീവിതം, ഒടുവിൽ ബാക്കിവയ്ക്കുന്നത്?!! .. മൗനം.
സ്നേഹിച്ച ഹൃദയങ്ങളിൽ ഒരു ചെറു വെളിച്ചം മാത്രം.
കാലത്തിന്റെ ശേഷിപ്പുകൾ …
More News
-
അമ്മവീട് (മിനിക്കഥ): ജയശങ്കര്‍ പിള്ള
ഞാൻ ഈ മണ്ണിൽ നിന്നും ‘അമ്മ വീട്ടിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ് എന്ന് എന്നെ ഓർമിപ്പിക്കുന്ന സ്വപ്നങ്ങളാണ് എനിക്കെന്നും. ആദ്യമൊക്കെ പേടിയോടെ കണ്ടിരുന്ന... -
ശ്രീ നാരായണ ഗുരു – ലോക മനുഷ്യന്റെ ഗുരുവാകേണ്ട മഹാദർശനം: ജയശങ്കര്‍ പിള്ള
ശ്രീ നാരായണ ഗുരുവിന്റെ ദർശനങ്ങളെകുറിച്ചുള്ള ദീർഘമായ അന്വേഷണയാത്രയുടെഅവസാനം നാം എത്തിനിൽക്കുന്നത് ഒരു വലിയചോദ്യത്തിന് മുന്നിലാണ്. സാമൂഹികഅസമത്വങ്ങൾക്കെതിരെ പോരാടുകയും, വിദ്യാഭ്യാസത്തെ ഉയർച്ചയുടെ ഉപാധിയാക്കുകയും,... -
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള മുതൽ മരംമുറി വരെ: ജയശങ്കര്‍ പിള്ള
മലയാള പത്രപ്രവർത്തനത്തിന്റെ ചരിത്രത്തിൽ സത്യത്തിനുവേണ്ടി അധികാരത്തോട് ഏറ്റുമുട്ടിയ ധീരനായ പത്രാധിപനെന്ന നിലയിൽ അനശ്വരമായ സ്ഥാനമാണ് സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയ്ക്കുള്ളത്. 1878 മെയ്...
