പ്രവാസി വെല്‍ഫെയര്‍ വളണ്ടിയര്‍ വിഭാഗമായ ടീം വെല്‍ഫെയര്‍ ഓണാഘോഷം സംഘടിപ്പിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര് ചന്ദ്ര മോഹന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഓണസദ്ദ്യയോടൊപ്പം ഓണപ്പാട്ടുകള്‍, വിവിധ മത്സരങ്ങള്‍ എന്നിവ അരങ്ങേറി. ടീം വെല്‍ഫെയര്‍ ക്യാപ്റ്റന്‍ സഞ്ചയ് ചെറിയാന്, പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് റഹ്മാന്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ രാധാകൃഷണന്, ഷംസു വായേരി തുടങ്ങിയവര്‍ സംബന്ധിച്ചു. ടീം വെല്‍ഫയര്‍ അംഗങ്ങളായ ഷറഫുദ്ദീൻ എം.എസ്, ഷെരീഫ് ബാഷ, ഷെറിൻ അഹമ്മദ്, നൗഷാദ്, ഉസ്മാൻ, ഹാരിസ്, സഹല തുടങ്ങിയവര്‍ നേതൃത്വം നല്കി. പാര്‍ട്ടിയിലേക്ക് കടന്ന് വന്ന ഗോപകുമാറിനെ പ്രസിഡണ്ട് ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു.
Related posts
-
റേസ് കോഴ്സ് പള്ളി പൊളിക്കൽ നടപടി താൽക്കാലികമായി നിർത്തിവച്ചു; തീരുമാനമെടുക്കാൻ കേന്ദ്രത്തിന് നാലാഴ്ച സമയം
▶ Watch News Videof Visit our Facebook Page↗ Share this article ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള... -
ഡൽഹിയിൽ വീണ്ടും സ്കൂളുകൾക്ക് ബോംബ് ഭീഷണി; രണ്ട് പ്രമുഖ സ്കൂളുകളിൽ അടിയന്തര സുരക്ഷാ പരിശോധന, വിദ്യാർത്ഥികളെ ഒഴിപ്പിച്ചു
▶ Watch News Videof Visit our Facebook Page↗ Share this article ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ... -
എഐയും ഡീപ്പ്ഫേക്കുകളും ഉയർത്തുന്നത് ഗുരുതരമായ നിയമവെല്ലുവിളികൾ; സാങ്കേതികവിദ്യ മാറിയാലും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ മാറ്റമില്ലാതെ തുടരുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
▶ Watch News Videof Visit our Facebook Page↗ Share this article ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ഡീപ്പ്ഫേക്ക്...
