ബഹ്റൈന്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ഹബീബ് റഹ്മാൻ്റെ ഭാര്യ യസീനയുടെ അകാല നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി. പ്രിയ സഹോദരിയുടെ വേർപാടിൽ പ്രയാസപ്പെടുന്ന കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രാര്‍ത്ഥിക്കുന്നതായും പ്രസിഡണ്ട് അനോജ് മാസ്റ്ററും ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു.
More News
-
റോജി ജോണിന് കെ.പി.എ യാത്രയയപ്പ് നൽകി
ബഹ്റൈന്‍: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) സെൻട്രൽ കമ്മിറ്റി അംഗമായിരുന്ന റോജി ജോണിന് കെ.പി.എയുടെ നേതൃത്വത്തിൽ... -
മന്ത്രി പി.സി വിഷ്ണുനാഥിനെ കൊല്ലം പ്രവാസി അസോസിയേഷന് ആദരിച്ചു
ബഹ്റൈന്‍: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനില്‍ എത്തിയ കേരളത്തിലെ സാംസ്കാരിക -ടൂറിസം വകുപ്പ് മന്ത്രിയും കൊല്ലം, കുണ്ടറ മണ്ഡലം എംഎല് എ യുമായ... -
അസുഖബാധിതനായ സഹോദരന് യാത്ര ടിക്കറ്റ് നൽകി കൊല്ലം പ്രവാസി അസോസിയേഷൻ
ബഹ്റൈന്‍: നീണ്ട പ്രവാസജീവിതത്തിനിടയിൽ രോഗം മൂലം സൽമാനിയ ആശുപത്രിയിൽ നിന്നും ചികിത്സ കഴിഞ്ഞു, നാട്ടിലേക്ക് തുടർ ചികിത്സക്കായി പോകേണ്ട അവസ്ഥയിൽ കഴിഞ്ഞിരുന്ന...
