ന്യൂജേഴ്സി: ക്രിസ്തുരാജാ ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ വിശ്വാസപരിശീലന സ്കൂളിന്റെ മാർഗരേഖ, കോട്ടയം അതിരൂപതാ മെത്രപ്പോലീത്താ മാർ മാത്യൂ മൂലക്കാട്ട് പ്രകാശനം ചെയ്തു. വിശ്വാസപരിശീലനത്തിന് സഹായകരമാകുന്ന വിവരങ്ങളും ഒരു വർഷത്തെ പരിപാടികളുടെ കലണ്ടറും ഉർപെടുത്തിയാണ് മാർഗരേഖ തയാറാക്കിയിരിക്കുന്നത്. ഇടവക വികാരി ഫാ. ബിൻസ് ചേത്തലിൽ, വിശ്വാസപരിശീലന സ്കൂൾ പ്രിൻസിപ്പാൾ ജൂബി കിഴക്കേപ്പുറം, വൈസ് പ്രിൻസിപ്പാൾ സിജോയ് പറപ്പള്ളിൽ , മതാദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.
More News
-
‘സിഇസി ഗ്യാനേഷ് കുമാർ രാജിവയ്ക്കണം’: രാഹുലിന്റെ ആവശ്യത്തിന് ബിജെപിയുടെ തിരിച്ചടി, ‘രാഷ്ട്രീയ ധാരണ പൂജ്യം’ എന്ന് സുധാൻഷു ത്രിവേദി
എസ്ഐആറിനെച്ചൊല്ലിയുള്ള തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി; ‘വോട്ടുചോരി’ ആരോപണം ആവർത്തിച്ചു; കോൺഗ്രസിന്റെ പഴയ തിരഞ്ഞെടുപ്പ് പ്രകടനം നിരത്തി ബിജെപിയുടെ... -
ഷെയ്ഖ് സായിദ് ഗ്രാൻഡ് മസ്ജിദിൽ ഇനി പ്രവേശന ഫീസ്; പുതിയ നിരക്കുകളും ഇളവുകളും അറിയാം
അബുദാബി: അബുദാബിയിലെ ലോകപ്രശസ്തമായ ഷെയ്ഖ് സായിദ് ഗ്രാൻഡ് മസ്ജിദ് സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് ഇനി പ്രവേശന ഫീസ് നൽകണം. 2026 സെപ്റ്റംബർ 23... -
ആഗോള നയതന്ത്രത്തിന് ഊന്നൽ നൽകി ഖത്തർ; അമേരിക്ക–ഇറാൻ മധ്യസ്ഥശ്രമങ്ങൾ തുടരുന്നു
ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന സംഘർഷങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതിനായി നയതന്ത്ര ഇടപെടലുകൾ ശക്തമായി തുടരുമെന്ന് ഖത്തർ. ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ...
