പ്രവാസി വെല്‍ഫെയര്‍ വളണ്ടിയര്‍ വിഭാഗമായ ടീം വെല്‍ഫെയര്‍ ഓണാഘോഷം സംഘടിപ്പിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര് ചന്ദ്ര മോഹന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഓണസദ്ദ്യയോടൊപ്പം ഓണപ്പാട്ടുകള്‍, വിവിധ മത്സരങ്ങള്‍ എന്നിവ അരങ്ങേറി. ടീം വെല്‍ഫെയര്‍ ക്യാപ്റ്റന്‍ സഞ്ചയ് ചെറിയാന്, പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് റഹ്മാന്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ രാധാകൃഷണന്, ഷംസു വായേരി തുടങ്ങിയവര്‍ സംബന്ധിച്ചു. ടീം വെല്‍ഫയര്‍ അംഗങ്ങളായ ഷറഫുദ്ദീൻ എം.എസ്, ഷെരീഫ് ബാഷ, ഷെറിൻ അഹമ്മദ്, നൗഷാദ്, ഉസ്മാൻ, ഹാരിസ്, സഹല തുടങ്ങിയവര്‍ നേതൃത്വം നല്കി. പാര്‍ട്ടിയിലേക്ക് കടന്ന് വന്ന ഗോപകുമാറിനെ പ്രസിഡണ്ട് ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു.
Related posts
-
28 ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിൽ കോൺഗ്രസിന് സമ്പൂർണ പരാജയം; രാഹുൽ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ; രാഷ്ട്രീയ പോര് ശക്തമാകുന്നു
▶ Watch News Videof Visit our Facebook Page↗ Share this article ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലായി നടന്ന ലെജിസ്ലേറ്റീവ്... -
ജാമിയ മില്ലിയ ഇസ്ലാമിയയിൽ സംഘർഷം രൂക്ഷം; മുഖംമൂടി സംഘം കാമ്പസിൽ അതിക്രമിച്ചുകയറിയെന്ന് ആരോപണം, 106-ാം സ്ഥാപക ദിനാഘോഷങ്ങൾ റദ്ദാക്കി
▶ Watch News Videof Visit our Facebook Page↗ Share this article ന്യൂഡൽഹി: വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണമെന്ന... -
ലോകത്തെ കാത്തിരിക്കുന്നത് മഹായുദ്ധവും ആണവ ആക്രമണങ്ങളും?; അടുത്ത 15 മാസത്തിനുള്ളിൽ ആഗോള ദുരന്തങ്ങളെന്ന് ‘അമേരിക്കൻ നോസ്ട്രഡാമസി’ന്റെ ഞെട്ടിക്കുന്ന പ്രവചനം
▶ Watch News Videof Visit our Facebook Page↗ Share this article വാഷിംഗ്ടൺ: ലോകം മറ്റൊരു മഹായുദ്ധത്തിന്റെ വക്കിലാണോ?...
